( 23 Sep, 2015) ചരിത്ര പരിപാടി Published By : upscgk.com ചരിത്രസംഭവങ്ങള്‍ 1793 - ഫ്രഞ്ച് പടയെ തോല്‍പ്പിച്ച് ഓസ്ട്രിയന്‍ സേന ലീജ് നഗരം തിരിച്ചു പിടീച്ചു. 1824 - ഒന്നാം ബര്‍മീസ് യുദ്ധം: ബ്രിട്ടണ് ഔദ്യോഗികമായി ബര്മ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1872 - എയര്‍ ബ്രേക്കിന്റെ പേറ്റന്റ് ജോര്‍ജ് വെസ്റ്റിങ്ഹൗസ് നേടി. 1918 - റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡില്‍ നിന്ന് മോസ്കോയിലേക്ക് മാറ്റി. 1933 - ജര്‍മനിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാസികള്‍ 44 ശതമാനം വോട്ട് നേടി. 1949 - ഇന്ത്യയില്‍ ഝാര്‍ക്കണ്ട് പാര്‍ട്ടി രൂപീകൃതമായി ചരിത്രസംഭവങ്ങള്‍ 51 - റോമന്‍ ചക്രവര്ത്തിയായിത്തീര്ന്ന നീറോയെ princeps iuventutis (യുവാക്കളുടെ നേതാവ്) എന്ന സ്ഥാനപ്പേര് നല്കി ആദരിക്കുന്നു. 303 or 304 - നിക്കൊമീദിയയിലെ വിശുദ്ധ അഡ്രിയാന്റെ രക്തസാക്ഷിദിനം. 1152 - ഫ്രെഡറിക്ക് ഐ ബാര്‍ബറോസ ജര്‍മനിയുടെ രാജാവായി തിരഞ്ഞെടുക്കപ്പെടുന്നു. 1215 - ഇംഗ്ലണ്ടിലെ ജോണ്‍ രാജാവ് ഇന്നസെന്റ് മൂന്നാമന് മാര്‍പ്പാപ്പയുടെ പിന്തുണ നേടാന്‍ കുരിശുയുദ്ധ പോരാളിയായി പ്രതിജ്ഞയെടുക്കുന്നു. 1275 - ചൈനീസ് ജ്യോതിശാസ്ത്രജ്ഞര്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദര്‍ശിക്കുന്നു. 1931 - ബ്രിട്ടീഷ് വൈസ്രോയിയും ഗവര്‍ണ്ണര്‍-ജനറലുമായ എഡ്വേര്‍ഡ് ഫെഡറിക് ലിന്‍ഡ്ലി വുഡും മഹാത്മാഗാന്ധിയും തടവുകാരുടെ മോചനത്തിനും ഉപ്പ് സ്വതന്ത്രമായി ഉപയോഗിക്കുന്നതിനുമുള്ള ഉടമ്പടി ഒപ്പുവയ്ക്കുന്നു. 1944 - പകല്‍വെളിച്ചത്തില്‍ ആദ്യമായി അമേരിക്ക ബെര്‍ലിന്‍ നഗരത്തില്‍ ബോംബിടുന്നു; വടക്കന്‍ ഇറ്റലിയില്‍ ജര്‍മന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍. 1945 - ലാപ്ലാന്ഡ് യുദ്ധം: ഫിന്‍ലാന്‍ഡ് നാസി ജര്‍മനിയുമായി യുദ്ധം പ്രഖ്യാപിക്കുന്നു. 1950 - വാള്‍ട്ട് ഡിസ്നിയുടെ സിന്‍ഡറെല്ല എന്ന കാര്‍ട്ടൂണ്‍ ചിത്രം അമേരിക്കയില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്നു. 1957 - S&P 90 ഓഹരി സൂചികയെ ഒഴിവാക്കി, S&P 500 ഓഹരി സൂചിക ഉപയോഗിക്കാന്‍ ആരംഭിക്കുന്നു. 1970 - ഫ്രഞ്ച് അന്തര്‍വാഹിനി യൂരിഡൈസ് (Eurydice) പൊട്ടിത്തെറിക്കുന്നു. 1972 - ലിബിയയും സോവ്യറ്റ് യൂണിയനും സഹകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നു. 1997 - അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് ഫെഡറല്‍ ഫണ്ട് ഉപയോഗിച്ചുള്ള മനുഷ്യ ക്ലോണിംഗ് ഗവേഷണം നിരോധിക്കുന്നു. ചരമവാര്‍ഷികങ്ങള്‍ 251 - ലൂഷ്യസ് ഒന്നാമന്, മാര്‍പ്പാപ്പ 480 - വിശുദ്ധ ലാന്‍ഡ്രി, സീസിലെ(Sées) ബിഷപ്പ് 561 - പെലഗാവൂസ് ഒന്നാമന്, മാര്‍പ്പാപ്പ ചരിത്രസംഭവങ്ങള്‍ 1431 - യുജീന് നാലാമന് മാര്‍പ്പാപ്പയായി സ്ഥാനമേല്ക്കുന്നു. 1938 - സൗദി അറേബ്യയില്‍ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു. 1969 - NASA അപ്പോളോ 9 വിക്ഷേപിക്കുന്നു. 1974 - റോമന്‍ കത്തോലിക്കാ സഭയും ലൂഥറന്‍ സഭയും കാലക്രമേണ ഒന്നിക്കുന്നതിനു സന്നദ്ധമായി ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നു. 1992 - ബോസ്നിയ സ്ഥാപിതമാവുന്നു. 1995 - സൊമാലിയയില്‍ ഐക്യരാഷ്ട്ര സമാധാനസംരക്ഷണ സേനയുടെ ദൗത്യം അവസാനിക്കുന്നു. ജന്മദിനങ്ങള് 1847 - ടെലിഫോണിന്റെ ഉപജ്ഞാതാവായ സ്കോട്ടിഷ് ശാസ്ത്രജ്ഞന് അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ചരമവാര്‍ഷികങ്ങള്‍ 2005 - മലയാള സംഗീത സംവിധായകന് രവീന്ദ്രന് പ്രത്യേകതകള്‍ ജപ്പാന് - ഹിനമത്സൂരി - പെണ്‍കുട്ടികള്‍ക്കായുള്ള ആഘോഷദിനം. മലാവി - രക്തസാക്ഷിദിനം. ബള്‍ഗേറിയ - വിമോചനദിനം. ജോര്‍ജ്ജിയ - അമ്മമാരുടെ ദിനം. ചരിത്രസംഭവങ്ങള്‍ 1799 - അമേരിക്കന്‍ കോണ്‍ഗ്രസ് അളവുകളും തൂക്കങ്ങളും ഏകീകരിച്ചു. 1807 - അമേരിക്കന്‍ കോണ്‍ഗ്രസ് അടിമകളെ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ടു നിയമം പാസാക്കുന്നു. 1855 - അലക്സാണ്ടര്‍ രണ്ടാമന് റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിയായി സ്ഥാനമേല്ക്കുന്നു. 1888 - കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉടമ്പടി ഒപ്പുവയ്ക്കപ്പെടുന്നു. സൂയസ് കനാല്‍ ഗതാഗതത്തിനു തുറന്നു കൊടുക്കപ്പെടുന്നു. 1946 - ഹൊ ചി മിന് ഉത്തര വിയറ്റ്നാമിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നു. 1953 - അക്കാദമി അവാര്‍ഡ് വിതരണം ആദ്യമായി NBC ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്നു. 1992 - ഉസ്ബെക്കിസ്ഥാന് ഐക്യരാഷ്ട്രസഭയില്‍ അംഗമാകുന്നു. 1992 - മൊള്‍ഡോവ ഐക്യരാഷ്ട്രസഭയില്‍ അംഗമാകുന്നു. 1995 - യാഹൂ! പ്രവര്‍ത്തനമാരംഭിച്ചു. ജനനം 1459 - അഡ്രിയാന്‍ ആറാമന്‍, മാര്‍പ്പാപ്പ (മ. 1523) 1810 - ലിയോ പതിമൂന്നാമന്‍, മാര്‍പ്പാപ്പ (മ. 1903) 1876 - പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ (മ. 1958) 1926 - മുന്‍ കേരള മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ 1931 - മിഖായേല്‍ ഗോര്‍ബച്ചേവ്, സോവ്യറ്റ് യൂണിയന്റെ മുന്‍ പ്രസിഡന്റും നോബല്‍ സമ്മാന ജേതാവും പ്രത്യേകതകള്‍ ടെക്സാസ് - സ്വാതന്ത്ര്യദിനം (1836). ചരിത്രസംഭവങ്ങള്‍ 0589 - വിശുദ്ധ ദാവീദ്, വെയിത്സിന്റെ രക്ഷാധികാരിയായി കരുതിപ്പോരുന്ന പുണ്യവാളന്, അന്തരിക്കുന്നു. 1565 - റയോ ഡി ജനീറോ പട്ടണം സ്ഥാപിക്കപ്പെടുന്നു. 1790 - അമേരിക്കന്‍ ഐക്യനാടുകളില്‍ അദ്യ കണക്കെടുപ്പ്. 1815 - എല്ബായിലേക്കുള്ള നാടുകടത്തലിനു അന്ത്യം കുറിച്ചുകൊണ്ട് നെപ്പോളിയന് ഫ്രാന്‍സിലേക്ക് മടങ്ങുന്നു. 1847 - മിച്ചിഗണ്‍ സംസ്ഥാനം വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കുന്നു. 1946 - ബാങ്ക് ഓഫ് ഇംഗ്ലണ്ട് ദേശീയവത്കരിച്ചു. 1947 - അന്താരാഷ്ട്ര നാണയനിധി (IMF) പ്രവര്‍ത്തനമാരംഭിക്കുന്നു. 1966 - സിറിയയില്‍ ബാത്ത് പാര്‍ട്ടി അധികാരമേല്‍ക്കുന്നു. 2002 - അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശം ആരംഭിക്കുന്നു പ്രത്യേകതകള്‍ റോമാ സാമ്രാജ്യം - പുതുവര്‍ഷം വെയിത്സ് - വിശുദ്ധ ദാവീദിന്റെ ഓര്‍മ്മത്തിരുന്നാള്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയ - തൊഴിലാളി ദിനം