• mympsc web logo
  |  Skip Navigation Links
  • Home
  • Hindi GK
  • UPSC GK
  • State GK
    • South India
      1. Tamil
      2. Telugu
      3. Kannada
      4. Malayalam
    • West India
      1. Marathi
      2. Gujarati
      3. MPGK
      4. CGPSC
    • North India
      1. RPSC
      2. Haryana
      3. UP-GK
      4. Uttarakhand
      5. Himachal
      6. Delhi
    • East India
      1. Bihar
      2. Jharkhand
  • Educational Quiz
    • College Quiz
    • A-O Quiz
    • Medical
    • Medical-PG
    • Engineering
    • GATE
    • MBA-BBA
    • Aptitude
    • Computer
  • International
    • USA
    • UK
  • MCQ GK
  • Exam Quiz
  • old Exams
  • Biography
  • नौकरी
  • GK
  • Search

General Knowledge

  • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായല്‍ ഏത് ജില്ലയിലാണ്?

    Ans :  കൊല്ലം

  • മലയാള ഭാഷയുടെ ആധുനിക ലിപി 1837 ലെ വിളംബരം മൂലം നടപ്പിലാക്കിയ രാജാവ്:

    Ans :  സ്വാതി തിരുനാള്‍

  • സംഘകാലത്ത് പെരിയാര്‍ നദി അറിയപ്പെട്ടിരുന്നത്:

    Ans :  ചൂര്‍ണി

  • ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് നദീതീരത്താണ്?

    Ans :  പമ്പ

  • ആതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ്?

    Ans :  ചാലക്കുടി പുഴ

  • കൊച്ചി തുറമുഖ വികസനത്തിന് സഹായിച്ച രാജ്യം ഏതാണ്?

    Ans :  ജപ്പാന്‍

  • കോഴിക്കോട് സര്‍വ്വകലാശാലയുടെ ആസ്ഥാനം എവിടെ?

    Ans :  തേഞ്ഞിപ്പാലം

  • കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി എവിടെയാണ് സ്ഥാപിച്ചത്?

    Ans :  നാട്ടകം

  • ചെണ്ട, മദ്ദളം, തകില്‍, ഇടയ്ക്ക, തബല, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്‍മ്മാണത്തിന്‍ പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം:

    Ans :  പെരുവേമ്പ

  • തിരുവിതാംകൂറിലെ ആദ്യ ദിവാന്‍ എന്നറിയപ്പെടുന്നത് ആരാണ്?

    Ans :  രാജാ കേശവദാസന്‍

  • തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ വലിയ ദിവാന്‍ജി എന്നറിയപ്പെട്ടിരുന്നതാര്?

    Ans :  രാജാ കേശവദാസന്‍

  • ആന്ധ്ര അരി ഇടപാടില്‍ അഴിമതി ആരോപിക്കപ്പെട്ട മന്ത്രി:

    Ans :  കെ സി ജോര്‍ജ്ജ്

  • കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്?

    Ans :  ചെന്തരുണി

  • തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

    Ans :  അഗസ്ത്യമല

  • ഒന്നാം കേരള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം:

    Ans :  127(ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ)

  • കേരളാനിയമസഭയില്‍ ഏക വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി:

    Ans :  സി അച്ചുതമേനോന്‍

  • പത്തനംതിട്ടയിലെ ഒരേയൊരു റയില്‍വേസ്റ്റേഷന്‍ ഏതാണ്?

    Ans :  തിരുവല്ല

  • കേരളത്തിലെ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?

    Ans :  ഏഴിമല

  • സ്വാതി തിരുനാളിന്റെ സദസ്സ് അലങ്കരിച്ചിരുന്ന കവി ആര്?

    Ans :  ഇരയിമ്മന്‍ തമ്പി

  • കേരളാ നിയമസഭയിലെ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര്‍ ആരാണ്?

    Ans :  ജോസ് ബേബി

  • ഐതീഹ്യമാലയുടെ കര്‍ത്താവ് ആരാണ്?

    Ans :  കൊട്ടാരത്തില്‍ ശങ്കുണ്ണി

  • ഒരിക്കല്‍പോലും യോഗം ചേരാതെ പിരിച്ചുവിടപ്പെട്ട കേരളചരിത്രത്തിലെ ആദ്യ നിയമസഭ:

    Ans :  1965 ലേത്

  • കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനാര്?

    Ans :  പി എന്‍ പണിക്കര്‍

  • കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം എവിടെയാണ്?

    Ans :  ശ്രീകാര്യം

  • ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് സ്ഥിതിചെയ്യുന്നത് എവിടെ?

    Ans :  കളമശ്ശേരി

  • സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ച വര്‍ഷം:

    Ans :  1984

  • മലബാര്‍ ജില്ലകളില്‍ റെയില്‍വേ ഇല്ലാത്ത ജില്ല:

    Ans :  വയനാട്

  • ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരതാഗ്രാമം:

    Ans :  തയ്യൂര്‍(തൃശൂര്‍)

  • ഏത് നദിയുടെ പോഷക നദിയാണ് കബനി?

    Ans :  കാവേരി

  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?

    Ans :  കോട്ടയം

  • ഒന്നാം നിയമസഭ അധികാരത്തില്‍ വന്നത് എന്നാണ്?

    Ans :  1957 ഏപ്രില്‍ 5 (11 അംഗ മന്ത്രി സഭ)

  • കേരളത്തിലെ ഡച്ച് ഗവര്‍ണറുടെ വേനല്‍ക്കാല വസതിയായിരുന്ന കൊട്ടാരം:

    Ans :  ബോള്‍ഗാട്ടി പാലസ്

  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല ഏത്?

    Ans :  മലപ്പുറം

  • ഐ ടി കോറിഡോര്‍ സ്ഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം:

    Ans :  കഴക്കൂട്ടം

  • ബുദ്ധമത സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ച കാലഘട്ടം:

    Ans :  സംഘകാലഘട്ടം

  • കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചതെവിടെ?

    Ans :  തിരുവനന്തപുരം

  • കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?

    Ans :  കോട്ടയം

  • ഏറ്റവും കൂടുതല്‍ താലൂക്കുകളും നഗരസഭകളുമുള്ള ജില്ല ഏത്?

    Ans :  എറണാകുളം

  • ജനമദ്ധ്യേ നീതിന്യായങ്ങള്‍ നടപ്പാക്കാന്‍ സഞ്ചരിക്കുന്ന കോടതി ഏര്‍പ്പെടുത്തിയ തിരുവീതാംകൂര്‍ ഭരണധികാര്‍ ആര്?

    Ans :  വേലുത്തമ്പി ദളവ

  • പ്രാചീന ചുവര്‍ ചിത്രങ്ങളാല്‍ പ്രശസ്ഥമായ എടയ്ക്കല്‍ ഗുഹ ഏത് ജില്ലയിലാണ്?

    Ans :  വയനാട്

  • തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:

    Ans :  ശ്രീമൂലം തിരുനാള്‍

  • കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്നതെവിടെ?

    Ans :  മലപ്പുറം

  • ചെണ്ട, മദ്ദളം, തകില്‍, ഇടയ്ക്ക, തബല, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്‍മ്മാണത്തിന്‍ പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം:

    Ans :  പെരുവേമ്പ

  • കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?

    Ans :  കോഴിക്കോട്

  • വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഇടുക്കി ജില്ലയിലെ സ്ഥലം ഏത്?

    Ans :  വട്ടവട

  • കേരളത്തിലെ ആദ്യ റോക്ക് ഗാര്‍ഡന്‍ എവിടെയാണ്?

    Ans :  മലമ്പുഴ

  • കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെനിന്നാണ്?

    Ans :  കോട്ടയം

  • കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു?

    Ans :  വിക്രമാദിത്യ വരഗുണന്‍

  • ഇന്ത്യയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ആദ്യ വിമാനത്താവളം:

    Ans :  നെടുമ്പാശ്ശേരി

  • കേരളത്തില്‍ നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല:

    Ans :  പാലക്കാട്


 

    
    

Reading Corner ( Ctrl + Mouse Click)

  • 📝 ‘सतर्क आकाश.2012’ किन देशों के बीच हुए संयुक्त सैन्य अभ्यास का नाम है ?
  • 📝 ‘छऊ’ किस राज्य का प्रमुख लोक नृत्य है ?
  • 📝 स्वतः चालित गाडि़यों में लगे हुए बे्रक में किस प्रकार की व्यवस्था होती है ?
  • 📝 माउस के दो मानक बटनों के बीच स्थित व्हील का क्या प्रयोग होता है ?
  • 📝 व्यायाम के दौरान मानव शरीर में पसीना आना किस प्रक्रिया का होना इंगित करता है ?
  • 📝 जिस मार्ग पर ग्रह सूर्य की परिक्रमा करते है, उसे क्या कहते हैं ?
  • 📝 संविधान में मूल कर्तव्यों की प्रेरणा किस देश से ली गई है ?
  • 📝 कबीर हिन्दी की किस स्थानीय भाषा में लिखते थे ?
  • 📝 वर्तमान में संविधान में मूल कर्तव्यों की कुल संख्या कितनी है ?
  • 📝 राज्यालय/हड़प नीति/गोद निषेध सिध्दान्त किसके द्वारा लागू किया गया था ?
  • 📝 लोकसभा के अध्यक्ष का चुनाव किसके द्वारा किया जाता है ?
  • 📝 बुध्द को प्रबोध कहां प्राप्त हुआ था ?
  • 📝 सहतारा यसितार) का जनक किसको समझा जाता है ?
  • 📝 उत्तर प्रदेश में उच्च न्यायालय की खण्डपीठ कहाँ स्थित है ?
  • 📝 ‘नटराज मन्दिर’ कहाँ स्थित है ?
  • 📝 उत्तर प्रदेश में किस जनपद में सर्वाधिक मेले लगते हैं ?
  • 📝 संसार में सबसे व्यस्त और सबसे महत्त्वपूर्ण समुद्र मार्ग कौन सा है ?
  • 📝 भारतीय राष्ट्रीय कांग्रेस का प्रथम मुस्लिम अध्यक्ष कौन था ?
  • 📝 किस वर्ष में भारत छोड़ो आन्दोलन की शुरूआत हुई ?
  • 📝 ‘मर्डेका कप’ किस खेल से सम्बन्धित है ?
  • 📝 किस उच्च न्यायालय की अधिकारिता सर्वाधिक क्षेत्रों पर है ?
  • 📝 पंजाब का प्रमुख लोक नृत्य कौन सा है ?
  • 📝 वसुंधरा शिखर सम्मेलन कहां हुआ था ?
  • 📝 11 मार्च 2011 को जापान में आए जोरदार भूकंप एवं सुनामी द्वारा जिन न्यूक्लीय रिएक्टरों की भारी क्षति के फलस्वरूप विकिरण का रिसाव हुआ, वे किस जगह थे ?
  • 📝 भारतीय संविधान के अंतर्गत संप्रभु शक्तियां किसके पास होती हैं ?
  • 📝 भारतीय संविधान की कौनसी विशेषता इंग्लैण्ड से ली गई है ?
  • 📝 टेलीस्कोप द्वारा खोजा गया पहला ग्रह कौन-सा था ?
  • 📝 फिरोजशाह कोटला ग्राउण्ड कहाँ स्थित है ?
  • 📝 मल्लिका साराभाई किस क्षेत्र से जुड़ी हुई है ?
  • 📝 मानव ने ड्डषि कार्य किस युग से आरम्भ किया ?
  • 📝 भारतीय रिजर्व बैंक, किस प्रणाली के अनुसार नोट जारी करता है ?
  • 📝 भारतीय मानक समय किस पर आधारित है ?
  • 📝 किस क्षेत्र में उत्कृष्टता के लिए शांति स्वरूप भटनागर पुरस्कार दिया जाता है ?
  • 📝 एमण्गवर्नेंस को वृहद् स्तर पर लागू करने वाला देश का पहला राज्य कौनण्सा है ?
  • 📝 भारत में कौन-से क्षेत्र में सुल्तान जेन-उल आबिदीन का शासन था ?
  • 📝 महलानोबिश मॉडल का सम्बन्ध किस पंचवर्षीय योजना के साथ जोड़ा गया है ?
  • 📝 भारत में समस्त अंतरिक्ष यान प्रचालन का मर्म केंद्र एम.सी.एफ (मास्टर कंट्रोल फेसिलिटी) का मुख्यालय कहां है ?
  • 📝 भारत में सामुदायिक विकास कार्यक्रम कब आरम्भ हुआ था ?
  • 📝 राष्ट्रीय आय आकलन की तैयारी किस संगठन का दायित्व है ?
  • 📝 ‘चंगेज खाँ’ शब्द का क्या अर्थ होता है ?
  • 📝 सूर्य की किरण पृथ्वी की यात्रा पूरी करने में कितना समय लेती है ?
  • 📝 संविधान की कौनसी अनुसूची में केंद्र और राज्यों में विधायी शक्तियों का विभाजन किया गया है ?
  • 📝 जल की कठोरता जल में क्या डालकर दूर की जाती है ?
  • 📝 डबल रोटी में फुलाव कौनसी गैस से लाया जाता है ?
  • 📝 जो वस्तुएं दुर्लभ हों और उनकी आपूर्ति सीमित हो, उन्हें क्या कहते हैं ?
  • 📝 रामदेवजी मेले का प्रमुख नृत्य कौनसा है ?
  • 📝 किसको सह्याद्रि पर्वतमाला भी कहा जाता है ?
  • 📝 माघ.खिचड़ी गुडि़या, बजहर, होली आदि त्यौहार किस जनजाति द्वारा मनाए जाते हैं ?
  • 📝 भारत में हरित क्रान्ति की शुरुआत कब हुई ?
  • 📝 ब्लैक बॉक्स रिकॉर्डर का आविष्कार किसने किया ?
  • 📝 किसके कारण मरीचिका की परिघटना होती है ?
  • 📝 भारतीय संविधान के ‘अनुच्छेद 45’ का सम्बन्ध किससे है ?
  • 📝 ‘चेतना ऊतक’ के नाम से जाने वाला ऊतक कौन है ?
  • 📝 संविधान सभा की प्रारूप समिति के अध्यक्ष कौन थे ?
  • 📝 खिलाफत आंदोलन किसका विरोध करने के लिए आयोजित किया गया था ?
  • 📝 जिप्सीयों का मूल निवास स्थान कहां था ?
  • 📝 भारत में सबसे ऊँचा जल.प्रपात कौन-सा है ?
  • 📝 भारत का नियंत्रक एवं महालेखा परीक्षक किसके द्वारा नियुक्त किया जाता है ?
  • 📝 1866 में दादाभाई नौरोजी द्वारा किस शहर में ईस्ट इंडिया एसोसिएशन की स्थापना की गई थी ?
  • 📝 भारतीय संविधान ने ‘राज्यनीति के निदेशक सिध्दान्त’ कहाँ से लिए है ?
  • 📝 किसने सबसे पहले पृथ्वी के ग्लोब की दूरी मापी थी ?
  • 📝 अक्टूबर और नवम्बर के महीनों में भारी वर्षा कहाँ होती है ?
  • 📝 स्वामीनारायण मन्दिर, अक्षरधाम कहाँ स्थित है ?
  • 📝 मणिपुर और त्रिपुरा को पूर्ण राज्य का दर्जा किस वर्ष मिला था ?
  • 📝 कौन-सा पुच्छल तारा 76 वर्ष बाद दिखाई देता है ?
  • 📝 स्वेज नहर किस सागरों को जोड़ती है ?
  • 📝 हिन्दी में लिखी गई प्रसिध्द पुस्तक ‘राग दरबारी’ किसने लिखी है ?
  • 📝 मनुष्य की आँखों में किसी वस्तु का प्रतिबिम्ब किस भाग पर बनता है ?
  • 📝 ‘गरबा’ कहाँ का लोकनृत्य है ?
  • 📝 भारतीय मूल की हलीमा याकूब को किस देश की संसद की पहली अध्यक्ष के रूप में चुना गया है ?
  • 📝 अनुप्रस्थ तरंगें किस माध्यम में उत्पन्न की जा सकती हैं ?
  • 📝 ‘गायत्री मंत्र’ किस वेद में लिखित है ?
  • 📝 राष्ट्रपति द्वारा राज्यसभा के सदस्यों के नामांकन का नियम किस देश के संविधान से लिया गया था ?
  • 📝 प्रिज्म से गुजारने पर प्रकाश का कौन-सा रंग सबसे अधिक विचनल दर्शाता है ?
  • 📝 भारतीय उपमहाद्वीप की पहली सभ्यता का विकास कहाँ हुआ ?
  • 📝 महात्मा बु; के ‘गृह त्याग’ को बौ; ग्रन्थों में क्या कहा जाता है ?
  • 📝 सूर्य एवं पृथ्वी के बीच न्यूनतम दूरी (उपसौर) प्रत्येक वर्ष किस दिन होती है ?
  • 📝 मोहिनीअट्टम मूल रूप से किस राज्य में जन्मा और विकसित हुआ लोक नृत्य है ?
  • 📝 मानव शरीर में मलेरिया किस जीव के कारण होता है ?
  • 📝 प्रड्डति को महान् शिक्षक किसने बताया है ?
  • 📝 भारतीय रिजर्व बैंक के लेखा वर्ष की अवधि क्या है ?
  • 📝 खाद्य ऊर्जा को हम किस इकाई में माप सकते हैं ?
  • 📝 सूर्य का वजन पृथ्वी से कितना अधिक है ?
  • 📝 वायुमण्डल की सबसे निचली परत को क्या कहते हैं ?
  • 📝 उत्तर प्रदेश में विकेन्द्रित नियोजन प्रणाली कब शुरू की गई ?
  • 📝 प्राड्डतिक रबड़ किसका बहुलक है ?
  • 📝 चित्रकला की बंगाल शैली का अग्रदूत कौन था ?
  • 📝 भारत में सबसे गहरी खान कहां स्थित है ?
  • 📝 किस भारतीय रियासत ने 15 अगस्त 1947 को भारतीय संघ में अधिमिलन किया ?
  • 📝 प्रकाश के मापन से संबंधित भौतिकी की शाखा को क्या कहते हैं ?
  • 📝 विश्व की सबसे लम्बी नदी कौन सी है ?
  • 📝 भारतीय संविधान की तीसरी अनुसूची का सम्बन्ध किससे है ?
  • 📝 किस वैज्ञानिक ने सबसे पहले पता लगाया था कि मंगल ग्रह का दिन भी पृथ्वी के दिन के समान लगभग 24 घंटे लंबा होता है ?
  • 📝 डॉ. बी.आर. अंबेडकर ने संविधान का ‘हृदय और आत्मा’ किसे कहा था ?
  • 📝 भीलों द्वारा विवाह के अवसर पर किया जाने वाला नृत्य क्या कहलाता है ?
  • 📝 किस महासागर में 6 करोड़ वर्ष पूर्व के महाद्वीप मौरिशिया के साक्ष्य मिले हैं ?
  • 📝 भारतीय अर्थव्यवस्था को सबसे अच्छे ढंग से किन शब्दों में व्यक्त किया जा सकता है ?
  • 📝 कंप्यूटर से पढ़े जाने वाले अलग.अलग लंबाई.चैड़ाई की लाइनों वाले कोड को क्या कहते हैं ?
  • 📝 ‘अन्तर्राष्ट्रीय ओलम्पिक समिति’ का मुख्यालय कहाँ है ?
  • 📝 ‘पुष्कर मेले’ का आयोजन कहाँ होता है ?

हिन्दी सामान्यज्ञान सामान्यज्ञान

हिन्दी सामान्यज्ञान लोकसेवा आयोग, मध्य प्रदेश मे आयोजित की जाने वाली विभिन्न प्रतियोगी परीक्षाओं जैसे शिक्षक भर्ती, बी.एड., टीईटी, पुलिस सेवा-कांस्टेबल व उपनिरीक्षक, लेखपाल पटवारी, अवर व प्रवर अधीनस्थ सेवा परीक्षा, प्रांतीय सिविल सेवा, प्रांतीय न्यायिक सेवा आदि में निश्चित रूप से मध्य प्रदेश के इतिहास, भूगोल, अर्थतंत्रा, राजव्यवस्था, कृषि एवं ग्रामीण परिवेश, विभिन्न समाज कल्याण संबंधी योजनाएँ एवं कला-संस्कृति आदि से संबंधित प्रश्न पूछे जाते हैं। हमने प्रस्तुत वेबसाईट में के महत्वपूर्ण प्रश्न, उच्च स्तरीय व सारगभि॔त परीक्षा सामग्री संकलित की है।

हिन्दी सामान्यज्ञान सामान्यज्ञान भू अभिलेख,मध्य प्रदेश का नक्शा,हिन्दी सामान्यज्ञान विधानसभा,हिन्दी सामान्यज्ञान शासन,मध्य प्रदेश राज्य सूचना आयोग,मध्य प्रदेश मौसम,हिन्दी सामान्यज्ञान मानसून,हिन्दी सामान्यज्ञान सामान्य ज्ञान 2015,हिन्दी सामान्यज्ञान का इतिहास,मध्य प्रदेश के जिले,हिन्दी सामान्यज्ञान भू अभिलेख,मध्य प्रदेश का नक्शा,हिन्दी सामान्यज्ञान विधानसभा,हिन्दी सामान्यज्ञान शासन,मध्य प्रदेश राज्य सूचना आयोग,मध्य प्रदेश मौसम,हिन्दी सामान्यज्ञान मानसून,हिन्दी सामान्यज्ञान.

hindi gk general Knolwedge in hindi

Managed Services By: Samikshaa Softwares

  • Home
  • About us
  • Services
  • Terms
  • Team
  • Sitemap
  • Contact